ചേർത്തണക്കൽ...

 സന്തോഷത്തിലായിരുന്നു. ഞങ്ങളുടെ M. Ed ഡിപ്പാർട്ട്മെന്റ് കോളേജിൽ ഒരു ട്വിൻനിംഗ് പ്രോഗ്രാം നടത്തി. സഹജീവൻ സ്കൂളിലെ വിദ്യാർത്ഥികളെ ഞങ്ങളുടെ കോളേജിലേക്ക് . 10. 30 ന് അവർ ഞങ്ങളുടെ കോളേജിൽ എത്തിയപ്പോൾ ഞങ്ങൾ ഒരു നൃത്തവിരുന്നോടെ അവരെ സ്വാഗതം ചെയ്തു .  പ്രാർത്ഥനയോടെ പ്രോഗ്രാം ആരംഭിച്ചു, തുടർന്ന് ഇംഗ്ലീഷ് ഓപ്ഷണലിൽ നിന്ന് കാവ്യ ആലപിച്ച പ്രാർഥന ഗാനം. തുടർന്ന് അവർ ഞങ്ങൾക്കായി ഒരു നൃത്തപരിപാടി അവതരിപ്പിച്ചു. അതൊരു ഹൃദയഹാരിയായ അനുഭവം തന്നെ ആയിരുന്നു.അവരെല്ലാം തന്നെ മികച്ച കഴിവുകളുള്ള കുട്ടികൾ ആയിരുന്നു.


Comments

Popular posts from this blog

Innovative lesson plan...

ആരവങ്ങൾ ഉയർന്നൊരു ദിനം.