Posts

Showing posts from February, 2022

, "Happiness" ഒരു choice ആകുമ്പോൾ.

                      ഇൻഡക്ഷന്റെ ആദ്യ ദിവസം ഏറെ അങ്കലാപ്പോടെ ആയിരുന്നു 'മേരി നിലയം' സ്കൂളിന്റെ പടികൾ ഞങ്ങൾ കയറിയത്. ക്ലാസുകൾ കഴിഞ്ഞിരുന്നത് കൊണ്ടും റിവിഷൻ കാലം ആയിരുന്നതിനാലും ക്ലാസുകൾ എടുക്കാൻ അനുവാദം ഇല്ലെങ്കിലും ഒബ്സെർവഷൻ നടത്താനും ചിത്രങ്ങൾ പകർത്താനുമുള്ള അനുമതി ഞങ്ങൾക്ക് ലഭിച്ചിരുന്നു.                  സ്വന്തം വീട്ടിലേക്ക് എന്നപോലെ ഞങ്ങളെ വരവേട്ടാ സിസ്റ്റർ. ഹർഷിതയെ സ്നേഹത്തോടെ ഓർക്കുന്നു ഈ നിമിഷം. 'Feel free to ask for anything.' എന്ന സിസ്റ്ററിന്റെ സുസ്മേതവതനം നിറഞ്ഞ വാക്കുകൾ ഏറെ പ്രചോദനം നൽകിയിരുന്നു.

When love blooms inside oneself.

          The flowers of valentine came as usual wity its charming presence as usual on the 14th of this month. The campus of MTTC as usual was ready to recieve its students with love and care.                        Valentines is not always a festival to love someone else, it can also be a celebration of oneself. To love oneself, to look inside oneself. And to celebrate that trueself the students of our campus set up a photo frame embellished with balloons and decoratives, where the children could come and take pictures of themselves. In this way, each one of us could celebrate the true self that is us.