, "Happiness" ഒരു choice ആകുമ്പോൾ.

                      ഇൻഡക്ഷന്റെ ആദ്യ ദിവസം ഏറെ അങ്കലാപ്പോടെ ആയിരുന്നു 'മേരി നിലയം' സ്കൂളിന്റെ പടികൾ ഞങ്ങൾ കയറിയത്. ക്ലാസുകൾ കഴിഞ്ഞിരുന്നത് കൊണ്ടും റിവിഷൻ കാലം ആയിരുന്നതിനാലും ക്ലാസുകൾ എടുക്കാൻ അനുവാദം ഇല്ലെങ്കിലും ഒബ്സെർവഷൻ നടത്താനും ചിത്രങ്ങൾ പകർത്താനുമുള്ള അനുമതി ഞങ്ങൾക്ക് ലഭിച്ചിരുന്നു.

                 സ്വന്തം വീട്ടിലേക്ക് എന്നപോലെ ഞങ്ങളെ വരവേട്ടാ സിസ്റ്റർ. ഹർഷിതയെ സ്നേഹത്തോടെ ഓർക്കുന്നു ഈ നിമിഷം. 'Feel free to ask for anything.' എന്ന സിസ്റ്ററിന്റെ സുസ്മേതവതനം നിറഞ്ഞ വാക്കുകൾ ഏറെ പ്രചോദനം നൽകിയിരുന്നു.

Comments

Popular posts from this blog

Innovative lesson plan...

ആരവങ്ങൾ ഉയർന്നൊരു ദിനം.

ചേർത്തണക്കൽ...