പ്രകൃതിയെ കാതോർത്ത്.
ഈ വർഷത്തെ ലോക ഭൗമദിന പ്രമേയം 'നമ്മുടെ ഗ്രഹത്തിൽ നിക്ഷേപിക്കുക' എന്നതാണ്. ഭൂമി മാതാവ് നമ്മളെ പ്രവർത്തനത്തിനായി വിളിക്കുന്നു. അത്തരം ' nature's call' ശ്രദ്ധിക്കുകയും ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യേണ്ടത് നമ്മളുടെ കടമയാണ്. മനുഷ്യനിർമിത പ്രവർത്തനങ്ങൾ, കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യത്തെ തകർക്കുന്ന കുറ്റകൃത്യങ്ങൾ എന്നിവ നാശത്തിന്റെ വേഗത വർദ്ധിപ്പിക്കുന്നു. ഒരു ഹരിത ഭാവി സമൃദ്ധമായ ഭാവിയാണ്, അതിനായി നമുക്ക് പ്രവർത്തിക്കാം.
Comments
Post a Comment