A usual day..
പതിവുപോലെ 8. 45 ന് ഞങ്ങൾ സ്കൂളിൽ എത്തിചേർന്നു. രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഞങ്ങൾ അനുവദിച്ച റൂമിലേക്ക് മാറി. രാവിലെ 9.30 ന് പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസുകൾ ആരംഭിസിച്ചിരുന്നു. ഇന്ന് ബിജോ സാർ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള അസംബ്ലി നടത്തി. എല്ലാ വിദ്യാർത്ഥികൾക്കും അദ്ദേഹം പൊതുവായ നിർദ്ദേശങ്ങൾ നൽകി. ഉച്ചകഴിഞ്ഞ് ഞങ്ങൾ ചില റെക്കോർഡ് വർക്കുകൾ പൂർത്തിയാക്കി, മറ്റുള്ളവർ അവർക്ക് അനുവദിച്ച ക്ലാസുകളിലേക്ക് നീങ്ങി. ഉച്ചകഴിഞ്ഞ് ഞാൻ രണ്ട് നിരീക്ഷണങ്ങൾക്ക് പോയി.
Comments
Post a Comment