ചേർത്തണക്കൽ...
സന്തോഷത്തിലായിരുന്നു. ഞങ്ങളുടെ M. Ed ഡിപ്പാർട്ട്മെന്റ് കോളേജിൽ ഒരു ട്വിൻനിംഗ് പ്രോഗ്രാം നടത്തി. സഹജീവൻ സ്കൂളിലെ വിദ്യാർത്ഥികളെ ഞങ്ങളുടെ കോളേജിലേക്ക് . 10. 30 ന് അവർ ഞങ്ങളുടെ കോളേജിൽ എത്തിയപ്പോൾ ഞങ്ങൾ ഒരു നൃത്തവിരുന്നോടെ അവരെ സ്വാഗതം ചെയ്തു . പ്രാർത്ഥനയോടെ പ്രോഗ്രാം ആരംഭിച്ചു, തുടർന്ന് ഇംഗ്ലീഷ് ഓപ്ഷണലിൽ നിന്ന് കാവ്യ ആലപിച്ച പ്രാർഥന ഗാനം. തുടർന്ന് അവർ ഞങ്ങൾക്കായി ഒരു നൃത്തപരിപാടി അവതരിപ്പിച്ചു. അതൊരു ഹൃദയഹാരിയായ അനുഭവം തന്നെ ആയിരുന്നു.അവരെല്ലാം തന്നെ മികച്ച കഴിവുകളുള്ള കുട്ടികൾ ആയിരുന്നു.
Comments
Post a Comment